കമ്പ്യൂട്ടർ പരിജ്ഞാനവും ഓഫീസ് സൗകര്യവും ഉണ്ടോ എങ്കിൽ നിങ്ങൾക്കും തുടങ്ങാം

ചെറിയ മുതൽ മുടക്കിൽ
സ്വന്തമായൊരു സംരംഭം

Contact Now

Download Brochure

300+ Govt Online Services

50+ Non Govt Online Services

20+ Back Office Services

Jana Desk Is An Franchise Of Gen Desk Solutions LLP

Gendesk solutions LLP is an innovative public service platform which started its operation at hilite mall kozhikode on june 2022.After a long study of this project management have understood.

Gen Desk Solutions LLP

The scope of digitilisation in the present world.Janadesk a brand of Gendesk solutions LLP provides all the a to z online services undera single roof online services.

online service franchise in kerala

JANADESK

We have a well experienced professional team working behind this project for the smooth running of janadesk agencies world especially focussing on rural areas development.

Gen Desk Solutions LLP

ചെറിയ മുതൽ മുടക്കിൽ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർകും തുടങ്ങാവുന്ന ഓൺലൈൻ സർവീസ് സെൻ്റർ ബിസിനസ് തുടങ്ങുന്നതിന് വേണ്ടിയുള്ള ഫ്രാഞ്ചസി കൂടാതെ സർവീസുകൾ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ഏജൻസി ലോഗിനുകൾ, ട്രെയിനിംഗ് സപ്പോർട്ട് തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ് Gen Desk Solutions LLP.

സർക്കാർ, സർക്കാർ ഇതര ഓൺലൈൻ സേവനങ്ങൾ കൂടാതെ മറ്റു ഓൺലൈൻ മുഖാന്തരം ചെയ്യാവുന്ന സർവീസുകൾ പൊതുജനങ്ങൾക്ക് ചെയ്തു കൊടുക്കുന്നതിനു വേണ്ടിയുള്ള പരിജ്ഞാനവും സഹായങ്ങളും കൂടാതെ ഏജൻസി പോർട്ടലുകളും കമ്പനിയുടെ JANA DESK ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് ലഭിക്കുന്നു.

Our JANA DESK Services

Govt ഓൺലൈൻ സേവനങ്ങൾ

പബ്ലിക് പോർട്ടൽ മുഖാന്തരം ചെയ്യാവുന്ന 300+ ഗവൺമെൻ്റ് ഓൺലൈൻ സർവീസുകൾ ചെയ്യുന്നതിനുള്ള സൗകര്യം

Non Govt ഓൺലൈൻ സേവനങ്ങൾ

ഓൺലൈൻ വഴി ചെയ്യാവുന്ന 50+ നോൺ ഗവൺമെൻ്റ് സർവീസുകൾ ചെയ്യുന്നതിനുള്ള സൗകര്യം

BANKING സേവനങ്ങൾ

ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണമയക്കുന്നതിനുള്ള സൗകര്യം

GST സേവനങ്ങൾ

ജി എസ് ടി രജിസ്ട്രേഷൻ ഓൺലൈൻ ഫയലിങ് തുടങ്ങിയവ ചെയ്യുന്നതിനുള്ള സൗകര്യം

BUSINESS സേവനങ്ങൾ

ബിസിനസ് ആവശ്യങ്ങൾക്കുള്ള ലൈസൻസുകളും മറ്റും രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം

TRAVEL സേവനങ്ങൾ

ടിക്കറ്റ് ബുക്കിംഗ് ഹോട്ടൽ ബുക്കിംഗ് തുടങ്ങിയ ട്രാവൽ സർവീസുകൾ ചെയ്യുന്നതിനുള്ള സൗകര്യം

INSURANCE സേവനങ്ങൾ

വാഹന, ലൈഫ് തുടങ്ങിയ ഇൻഷുറൻസുകൾ ചെയ്യുന്നതിനുള്ള സൗകര്യം

DESIGN സേവനങ്ങൾ

മാർക്കറ്റിംഗ്, പ്രൊമോഷൻ തുടങ്ങിയവ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ഡിസൈനുകൾ ചെയ്യുന്നതിനുള്ള സൗകര്യം

Frequently Asks Questions

  • പൊതുജനങ്ങൾക്ക് ആവശ്യമായിട്ടുള്ള ഓൺലൈൻ സേവനങ്ങൾ ചെയ്തു കൊടുക്കാം എന്നുള്ള ഉദ്ദേശത്തോടുകൂടി സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തുടങ്ങാവുന്ന ഫ്രാഞ്ചസി ആണ് JANA DESK ONLINE SOLUTION.
  • സാധിക്കും. നിലവിൽ ഓൺലൈൻ വരുന്ന ഒട്ടുമിക്ക സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യുന്നതിനുള്ള പരിജ്ഞാനം ഉണ്ടെങ്കിൽ ഓപ്പൺ പോർട്ടൽ വഴി ഉപഭോക്താവിന് ചെയ്യാവുന്നതാണ്.
  • ഈ സംശയം ഓൺലൈൻ സർവീസ് സെൻറർ തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനു ഉണ്ടാവുന്നതാണ്. ഈ സംശയത്തിനുള്ള മറുപടി JANA DESK ഫ്രാഞ്ചൈസി തുടങ്ങുമ്പോൾ എന്തെല്ലാം സേവനങ്ങളാണ് നിങ്ങൾക്ക് നൽകുന്നത് എന്നുള്ളത് ചുരുക്കത്തിൽ താഴെ കൊടുക്കുന്നു.
  1. ജന DESK ONLINE SOLUTION എന്ന നാമത്തിൽ തന്നെ നിങ്ങളുടെ സ്ഥാപനം തുടങ്ങാൻ സഹായിക്കുന്നു. ഇതുമൂലം മറ്റു കമ്പനികൾ ട്രേഡ് മാർക്ക് എടുത്ത അല്ലെങ്കിൽ രജിസ്ട്രർ ചെയ്ത പേരുകൾ നിങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ലീഗൽ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നു.
  2. ഓൺലൈൻ സർവീസുകൾ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള പരിജ്ഞാനവും സർവീസുകൾ ചെയ്യുമ്പോൾ ഉണ്ടാവുന്ന സംശയങ്ങൾ തീർക്കുന്നതിനു വേണ്ടി ഉള്ള സഹായസഹകരണങ്ങളും ലഭിക്കുന്നു.
  3. ദിനംപ്രതി പുതിയ സർവീസുകളും അപ്ഡേഷനുകളും ഉണ്ടാകുന്ന ഒരു മേഖലയാണ് ഓൺലൈൻ സർവീസ് അതിനാൽ അത്തരം അപ്ഡേഷനുകളും മറ്റു ന്യൂസുകളും ഫ്രാഞ്ചസി ഇല്ലാതെ തുടങ്ങുകയാണെങ്കിൽ നിങ്ങൾ തന്നെ കണ്ടത്തി പഠിക്കേണ്ടിവരും ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ കൃത്യമായ അപ്ഡേഷനുകൾ മറ്റും ഗ്രൂപ്പ് മുഖാന്തരം ലഭിക്കുന്നു.
  4. ഇൻഷുറൻസ്, മണി ട്രാൻസ്ഫർ ,ടിവി മൊബൈൽ റീചാർജ്, ട്രെയിൻ ടിക്കറ്റ്, etc.. തുടങ്ങിയ സർവീസുകൾ ചെയ്യുമ്പോൾ കമ്മീഷൻ ലഭിക്കുന്നതിനും അത്തരം സർവീസുകൾ ലഭ്യമാക്കുന്നതിനും ഏജൻസി ലോഗിനുകൾ കൂടാതെ ലൈസൻസ് ആവശ്യമയിട്ടുണ്ട് അത്തരം ലോഗിനുകൾ ലഭ്യമാകുന്നതിന് ഫ്രാഞ്ചസി എടുക്കുന്നവരെ സഹായിക്കുന്നു.
  5. ഏതൊരു സ്ഥാപനവും അവിടെ ലഭിക്കുന്ന സർവീസുകളും മറ്റും ജനങ്ങളിലേക്ക് എത്തിയാൽ മാത്രമാണ് സ്ഥാപനങ്ങൾക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് ജനങ്ങളിലേക്ക് മാർക്കറ്റിംഗ് ചെയ്യുന്നതിനു ആവശ്യമായിട്ടുള്ള പോസ്റ്ററുകളും മറ്റു സോഷ്യൽ മീഡിയ പ്രൊമോഷനകളും കമ്പനിയുടെ ഭാഗത്തുനിന്നും ലഭ്യമാക്കുന്നു.
  6. ഓൺലൈൻ സർവീസുകളുടെ കൂടെ മികച്ച കമ്മീഷനോടുകൂടി ചെയ്യാവുന്ന ബിസിനസ് സർവീസുകൾ,ഡിസൈൻ സർവീസുകൾ , etc.. തുടങ്ങിയ ബാക്ക് ഓഫീസ് സർവീസുകൾ ചെയ്തു കൊടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നു.
  7. ഓൺലൈൻ മുഖാന്തരം പരിധിയില്ലാത്ത ഒരുപാട് സർവീസുകൾ ചെയ്തുകൊടുക്കാൻ സാധിക്കും അതുകൊണ്ടുതന്നെ എല്ലാ സർവീസുകളുംപെട്ടന്നു പഠിക്കുക എന്നുള്ളതിന് ചില പരിധികളുണ്ട് അത്തരത്തിൽ ഏതെങ്കിലും സർവീസുകൾ ചെയ്യുമ്പോൾ വരുന്ന സംശയങ്ങൾക്ക് പരസ്പരം സഹായിക്കുന്നതിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹെൽപ്പ് ഡെസ്ക് സർവീസുകളും നമ്പറുകളും ട്രെയിനിങ് കിറ്റുകളും ലഭ്യമാക്കുന്നു.
  8. സ്ഥാപനത്തിൽ ലഭ്യമാവുന്ന സർവീസുകളെ കുറിച്ച് വ്യക്തമാക്കുന്ന ബോർഡ് ഡിസൈനുകൾ നോട്ടീസുകൾ തുടങ്ങിയ സ്ഥാപനത്തിൽ വെക്കാൻ ആവശ്യമായിട്ടുള്ള ഡിസൈൻ ചെയ്ത പി ഡി എഫ് ഫയലുകൾ ലഭ്യമാക്കുന്നു.
  9. ഓൺലൈൻ സർവീസുകൾ ചെയ്യുന്നതിനു വ്യത്യസ്ത വെബ്സൈറ്റുകൾ ആശ്രയിക്കേണ്ടതയിട്ടുണ്ട് അത്തരം വെബ്സൈറ്റുകളെല്ലാം ഒരു പോർട്ടലിൽ പോർട്ടൽ മുഖാന്തരം ആക്സിസ് ചെയ്യുന്നതിനുള്ള വെബ് ലോഗിനും ലഭ്യമാക്കുന്നു.
  10. ഓൺലൈൻ സേവനങ്ങൾ ചെയ്യുന്നതിന് ഉപഭോക്താവിൻ്റെ കൈയിൽനിന്ന് വാങ്ങേണ്ട ഡോക്യുമെൻ്റ് ഡീറ്റെയിൽസ് അടങ്ങുന്ന പിഡിഎഫ് ഫയലുകളും ഓരോ സർവീസിനും വാങ്ങേണ്ട ചാർജ്ജുകൾ അടങ്ങുന്ന പിഡിഎഫ് ഫയലും ലഭ്യമാക്കുന്നു.
  11. സർവീസുകൾ ചെയ്യുമ്പോൾ ആവശ്യമായിവരുന്ന വെബ് വെബ് ടൂളുകൾ, സോഫ്റ്റ്‌വെയറുകൾ ആക്സിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നു.
  • ഫ്രാഞ്ചൈസി തുക സർവീസുകൾ കൂടുന്നതിനനുസരിച്ച് മാറ്റം വരാറുണ്ട് നിലവിൽ ലഭ്യമാവുന്ന ഫ്രാഞ്ചൈസി തുകയെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
  • സാധിക്കും. നിലവിൽ ഓൺലൈൻ വരുന്ന ഒട്ടുമിക്ക സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യുന്നതിനുള്ള പരിജ്ഞാനം ഉണ്ടെങ്കിൽ ഓപ്പൺ പോർട്ടൽ വഴി ഉപഭോക്താവിന് ചെയ്യാവുന്നതാണ്.
  • JANA DESK ഓഫീസ് സമയം വരുന്നത് രാവിലെ പത്തുമണി മുതൽ അഞ്ച് മണി വരെയാണ് ഈ സമയങ്ങളിൽ വാട്സ്ആപ്പ് മുഖാന്തരം ഉള്ള ഹെൽപ്പ് ഡെസ്ക് ലഭ്യമാണ്. അതിനുശേഷം ഫ്രാഞ്ചൈസി എടുത്തവർക്കുള്ള വാട്സ് ഗ്രൂപ്പിൽ പരസ്പരം സംശയങ്ങൾ ചോദിക്കാനുള്ള അവസരമുണ്ട്.
  • ഇല്ല. ഫ്രാഞ്ചൈസികളിൽ ചെയ്യുന്ന സർവീസുകൾക്ക് വങ്ങുന സർവീസ് ചാർജിൽ നിന്ന് യാതൊരു ചാർജും ഹെഡ് ഓഫീസിലേക്കു നൽകേണ്ടതില്ല. (എല്ലാ വർഷവും 500 രൂപ റിന്യൂവൽ ചാർജ് അടച്ച് ഫ്രാഞ്ചൈസി പുതുക്കേണ്ടത് ആയിട്ടുണ്ട്.)
  • ഫ്രാഞ്ചൈസി തുടങ്ങുന്നതിനെ കുറിച്ച് കൂടുതൽ അറിയാനും നിങ്ങളുടെ ലൊക്കേഷനിൽ ഫ്രാഞ്ചൈസി വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുവാനും താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. ഫ്രാഞ്ചൈസി തുടങ്ങാൻ ആവശ്യമായിട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

Contact Us